വർഷ ബിൻത്ത് സെയ്ഫ്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ്
മാള: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും തൃശൂർ സെന്റ് ആന്റണീസ് കോളേജിലെ വർഷ ബിൻത്ത് സെയ്ഫ് ഡോക്ടറേറ്റ് നേടി . നാലകത്ത് സെയ്ഫുദീൻ, ഫെമീന ദമ്പതികളുടെ മകളാണ്.അധ്യാപകനായ നാജിഹ് സുബൈർ ആണ് ഭർത്താവ്. ചൈനയിൽ ഹൈനാൻ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അസിസ്റ്റൻ്റ് പ്രൊഫസറും അമേരിക്കൻ യൂണിവേഴ്സിറ്റിയായ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അഡ്‌ജന്റ് പ്രൊഫസറുമായി ജോലി ചെയ്യുകയാണ് വർഷ.
Leave A Comment