പ്രാദേശികം

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ചാലക്കുടി: പൂവത്തിങ്കൽ കവലക്കാടൻ വർഗീസ് ഷിൻസൺ ആണ് മരിച്ചത്.  എലിഞ്ഞിപ്രയിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

Leave A Comment