പ്രാദേശികം

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

ചാലക്കുടി: നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പോസ്റ്റ് കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

ബുധനാഴ്ച വൈകീട്ട് 5.30ഓടെ ചാലക്കുടി വെള്ളിക്കുളം റോഡില്‍ അടയ്ക്കാപന്തലിന് സമീപമായിരുന്നു സംഭവം. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. 

Leave A Comment