ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണു മരിച്ചു
കൊടുങ്ങല്ലൂർ: മേത്തലയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണു മരിച്ചു.
മേത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം പനങ്ങാട്ട് പരേതനായ ശശിധരൻ്റെ മകൻ സജീഷ് ആണ് മരിച്ചത്.
Subscribe to our newsletter to stay.
Leave A Comment