പുത്തൻചിറ സേവാഭാരതിക്ക് പുതിയ ഭാരവാഹികള്‍
പുത്തൻചിറ: സേവാഭാരതി വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു . സേവാഭാരതി ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം . ബി . മുരളി അദ്ധ്യക്ഷത വഹിച്ചു . തൃശൂർ ജില്ലാ സെക്രട്ടറി ആദർശ് സേവാ സന്ദേശം നൽകി . പുതിയ ഭാരവാഹികളായി പ്രസിഡന്റ് ടി . പി . നാരായണൻ നമ്പൂതിരി , സെക്രട്ടറി ധന്യ ശശികുമാർ , പി . രാഖി എന്നിവർ സംസാരിച്ചു
Leave A Comment