സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഇരിങ്ങാലക്കുട മാ കെയർ രക്ഷകർത്താക്കൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ, വിഷൻ സ്ക്രീനിങ്, ഡെന്റൽ ചെക്കപ്പ് എന്നീ വിഭാഗങ്ങളിലായാണ് സൗജന്യ മെഡിക്കൽ ചെക്കപ്പ് നടത്തിയത്. മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജി ജി കൃഷ്ണ സ്കൂൾ നഴ്സ് ശ്രീമതി ഷൈജി ജോസ് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് സജീവമായിരുന്നു.
Leave A Comment