പ്രാദേശികം

അജ്ഞാത മൃതദേഹം കണ്ടെത്തി

ആളൂർ: കാൽവരി കുന്നിലെ സ്വകാര്യ പറമ്പിനോടു ചേർന്നുള്ള തോട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം._

Leave A Comment