അഷ്ടമിച്ചിറയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
അഷ്ടമിച്ചിറ: ഗുഡ്‌സ് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇരിങ്ങാലക്കുട പൊറത്തുശേരി സ്വദേശി ജോയ് (64) ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു അപകടം.
Share :
Subscribe to our newsletter to stay.
Leave A Comment