നിർത്തിയിട്ടിരുന്ന തടിലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു
ചാലക്കുടി: നിർത്തിയിട്ടിരുന്ന തടിലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ദേശീയ പാത പോട്ട പെട്രോൾ പമ്പിനു സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. കൊടകര പേരാമ്പ്ര ചേർപ്പ് കളരിക്കൽ പ്രസന്നന്റെ മകൻ കീർത്തി സി പ്രസാദ് ആണ് മരിച്ചത്.
Leave A Comment