പ്രാദേശികം

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തെക്കിനകത്ത് കുഞ്ഞുമരക്കാർ മകൻ സുൽഫിക്കർ(38) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് കടപ്പൂര് പള്ളിക്ക് സമീപം ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുൽഫിക്കർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത് .

Leave A Comment