പ്രാദേശികം

ബസ്സിൽ നിന്നും തെറിച്ചു വീണ് യുവാവിന് പരിക്ക്

എടമുട്ടം :പലപ്പെട്ടിയിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് യുവാവിന്  പരിക്കേറ്റു.
പെരിഞ്ഞനം സ്വദേശി കറുത്തവീട്ടിൽ ഷരൂൺ (32) നാണ് പരിക്കേറ്റത്. ഇയാളെ  ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Leave A Comment