പ്രാദേശികം

വെള്ളാങ്ങല്ലൂരിൽ കോൺഗ്രസിന്റെ ഇന്ദിര ഗാന്ധി അനുസ്മരണം

വെള്ളാങ്കല്ലൂർ: മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 38 ആം ചരമദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജോയി കോലങ്കണ്ണി, കെ രാജേന്ദ്രൻ, ഗഫൂർ മുളംപറമ്പിൽ, കാശി വിശ്വനാഥൻ,  ടി കെ ഹമീദ്, ധർമ്മജൻ വില്ലാടത്ത്, കെ എച്ച് അബ്ദുൽനാസർ,  സതീശൻ, ജാസ്മി ജോയ്, മിഥുൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Leave A Comment