ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
നെല്ലായി : ദേശീയ പാത നെല്ലായിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് ചീനിയാൻ വീട്ടിൽ ദേവസിയുടെ മകൻ സഞ്ജു (35)വാണ് മരിച്ചത്. വെള്ളിയാഴ്ച പകൽ നാല് മണിയോടെ ആയിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Leave A Comment