പ്രാദേശികം

ഇന്ദിരാ ഗാന്ധി ജന്മദിനം: വെള്ളാങ്ങല്ലൂരില്‍ അനുസ്മരണവും പുഷ്പ്പാര്‍ച്ചനയും

വെള്ളാങ്ങല്ലൂർ: ഇന്ദിരാ ഗാന്ധിയുടെ 105 ആം ജന്മദിനത്തിന്റെ ഭാഗമായി  വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി .

 ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഇ. വി. സജീവ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ടി. കെ. ഹമീദ്.ഷംസു വെളുത്തേരി.കെ. എച്ച്. അബ്ദുൽ നാസർ. സാബു കണ്ടത്തിൽ. മല്ലിക ആനന്ദൻ. കെ. കൃഷ്ണകുമാർ. ജാസ്മിൻ ജോയ്.സലിം അറക്കൽ. സക്കീർ കോൽപറമ്പിൽ. കെ. എ. സാദത്ത്. സലിം. നൗഷാദ്. എന്നിവർ സംസാരിച്ചു.

Leave A Comment