കുഴൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
കുഴൂര്‍:കുഴൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊ ടിയേറി. അന്നമനട ഹരിദാസിന്റെ പ്രഭാഷണം,സുധാകര മാരാര്‍ നയിച്ച മേളം എന്നിവ നടന്നു . ഡിസംബര്‍ 7 വരെയാണ് ആഘോഷ ചടങ്ങുകള്‍ നടക്കുക.എല്ലാ ദിവസവും വൈകീട്ട് തിരുവാതിരക്കളിയും മറ്റു കലാപരിപാടികള്‍ എന്നിവ നടക്കും . ഡിസംബർ 4 ഏകാദശി ആഘോഷ ദിനത്തില്‍ 15 ആനകള്‍ അണി നിരക്കുന്ന ശീവേലി,വര്‍ണ്ണ ശബളമായ കുടമാറ്റം,ഏകാദശി വിളക്ക്,എന്നിവ നടക്കും.എട്ടാം ദിവസം ആറാട്ട് ,കാര്‍ത്തിക ദീപ കാഴ്ച എന്നിവയും ഉണ്ടാകും .
Leave A Comment