ഏഴാം തിയ്യതി മുതൽ കാണ്മാനില്ല
മാള: തൃശൂർ ജില്ലയിലെ മാള കൊമ്പത്തുകടവ് ചെട്ടികുന്നിൽ താമസിക്കുന്ന മേക്കാട്ടുപറമ്പിൽ തോമാസ് (76) കാണ്മാനില്ല.
ഇരുനിറം 5"8 ഉയരം. വലതു കവിളിൽ കറുത്ത മറുക് ഉള്ള ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഏഴാം തീയ്യതി രാവിലെ മുതലാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാള പോലീസ് സ്റ്റേഷനിലോ (04802695005)
ഈ നമ്പറുകളിലോ ബന്ധപ്പെടുക
75590 07525, 83040 19084, 8943061308
Leave A Comment