പ്രാദേശികം

പീച്ചാനിക്കാട് പള്ളിയിൽ സിറിയൻ കൺവെൻഷൻ

അങ്കമാലി : പീച്ചാനിക്കാട് സെയ്ന്റ് പീറ്റേഴ്‌സ് കിഴക്കേ പുത്തൻപള്ളിയിൽ സിറിയൻ കൺവെൻഷൻ വർഗീസ് അരീക്കൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. ഗീവർഗീസ് പാറയ്ക്കൽ, ഫാ. വർഗീസ് തൈപ്പറമ്പിൽ, ഫാ. പി.വി. തോമസ്, ഫാ. എൽദോ വർഗീസ്, ഏലിയാസ് ജോൺ, ടി.ഐ. പൗലോസ്, എ.എം. തോമസ്, ടി.സി. ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment