ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു
പുത്തൻചിറ: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുന്നത്തേരി താനത്തുപറമ്പിൽ മനാഫ്(51) ആണ് മരിച്ചത്.മങ്കിടി മൈക്രോ ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രി 8.30 നാണ് സംഭവം. തലയടിച്ചു വീണ മനാഫിനെ മാള ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Leave A Comment