കെ.എസ്.ബി.എ. ലേഡി -ബ്യൂട്ടീഷ്യൻസ് ജില്ലാ സമ്മേളനം
പറവൂർ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെ.എസ്.ബി.എ.) ലേഡീ ബ്യൂട്ടീഷ്യൻസ് പ്രഥമ ജില്ലാ സമ്മേളനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. സിമി ബെന്നി അധ്യക്ഷത വഹിച്ചു. കെ.എസ്.ബി.എ. സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി, സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ്, ട്രഷറർ കെ.എ. ശശി, കെ.ഇ. ബഷീർ, ലിസി ജോസഫ്, നെറിൻ ജോൺസൺ, രഞ്ജു രഘു, മിനി ബേബി, ശ്രീജ സാബു, ജീന ലൂയീസ്, ലിൻസി ഔസേഫ്, ലിൻസി ജിജോ, എൻ.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നെറിൻ ജോൺസൺ (പ്രസി.), മിനി ബേബി (സെക്ര.), ശ്രീജ സാബു (ഖജാ.).
Leave A Comment