പ്ലസ് ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
കൊരട്ടി: കൊരട്ടി - നാലുക്കെട്ട് സ്വദേശിയായ വിദ്യാർഥി മുങ്ങിമരിച്ചു. മുരിങ്ങേടത്ത് സുകൃത രാജുവാണ് മരിച്ചത്. കൊരട്ടി എം.എ.എം എച്ച്.എസ്.എസ് വിദ്യാലയത്തിൽ പ്ലസ് 2വിദ്യാർത്ഥിയാണ്.
നാലുക്കെട്ട് - ഇരട്ടച്ചിറ ലിഫ്റ്റ് ഇറിഗേഷൻ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം. മൃതശരിരം കറുകുറ്റി അപ്പോളോ ആശുപത്രിയിൽ.
Leave A Comment