പ്രാദേശികം

അവധിദിവസങ്ങളിലും പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തിക്കും

മാള : വിവിധ നികുതികളും ലൈസൻസ് ഫീസുകളും വാടകയും അടയ്ക്കുവാൻ ഈ മാസം അവധിദിവസങ്ങളിലും മാള ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കും.

രാവിലെ പത്തുമുതൽ നാലുവരെയുള്ള സമയത്താണ് പൊതു അവധി ദിവസങ്ങളിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്.

Leave A Comment