എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മറ്റി ഇഫ്ത്താർ സംഗമം നടന്നു
മുകുന്ദപുരം :എം ഇ എസ് എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മറ്റി ഇഫ്ത്താർ സംഗമം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടന്നു.ജില്ലാ പ്രസിഡന്റ് വി. എം. ഷൈൻ ഉദ്ഘാടനം നിർവഹിച്ചു.കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ. സുനിൽകുമാർ മുഖ്യാഥിയായി.റംസാൻ കിറ്റ് ,പുതു വസ്ത്രം എന്നിവ വിതരണം ചെയ്‌തു.
കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി. എം. നാസർ ജില്ലാ സെക്രട്ടറി മൊഹമ്മദ് ഷമീർ , താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ, വെള്ളാങ്ങല്ലൂർ മഹല്ല് ഖത്തീബ് അബ്ദുൽ നാസർ സ അദി,പഞ്ചായത്ത് അംഗം കെ. കൃഷ്ണകുമാർ,സലിം അറക്കൽ അയൂബ് കരുപ്പടന്ന. എം. എം. അബ്ദുൽ നിസാർ, സുരാജ് ബാബു.സലാം ഹാജി.അബ്ദുൽ ജമാൽ, സക്കീർ ഹുസൈൻ,
മുഹമ്മദ് ഇബ്രാഹിം,അൻസിൽ. കെ. എം, അബ്ദുൾ കാദർ, പി. സ്. മുജീബ് റഹ്‌മാൻ,അഡ്വ.അബ്ദുൽ കാദർ കണ്ണെഴുത്തു,
എന്നിവർ സംസാരിച്ചു .
Leave A Comment