പ്രാദേശികം

ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെംബർ മരിച്ചു

കൊടുങ്ങല്ലൂർ : ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെംബർ മരിച്ചു.എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്.

ഡി.വൈ.എസ്.പി ഓഫീസ് സിഗ്നൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.ഈ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാളേറെയായെങ്കിലും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല.

Leave A Comment