പ്രാദേശികം

പറവൂരിൽ വാഹനാപകടത്തിൽ 7 പേർക്ക് പരിക്ക്‌

ആലുവ :ബൈക്കും കാറും കൂട്ടടിച്ച് 7 പേർക്കു പരിക്കേറ്റു . ആലുവയിൽ നിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബൈക്കും തമ്മിൽ  കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് മറ്റൊരു വാഹനത്തെ മറികടന്ന് വന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന യുവാക്കൾ റോഡിലേക്കും, സമീപത്തെ കാനയിലേക്കും തെറിച്ചു വീഴുകയായിരുന്നു . മൂന്നുപേർക്കും സാരമായ
പരിക്കുണ്ട്.കാർ  യാത്രികർക്കും പരിക്കേറ്റിട്ടുണ്ട് .




Leave A Comment