പി യു സുരേഷ് കുമാർ കൊടുങ്ങല്ലൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ കോൺഗ്രസ്സ് കമ്മിറ്റിയുടെ താൽക്കാലിക പ്രസിഡന്റായി പി യു സുരേഷ് കുമാറിന് ചുമതല നൽകി . ചെന്താമരാക്ഷൻ മാസ്റ്റർ രാജിവച്ചതിനെത്തുടർന്നുണ്ടായ താൽക്കാലിക ഒഴിവിലേക്കാണ് നിയമനം നടത്തിയതെന്ന് സിഡിസി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു .
Leave A Comment