'ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ...എല്ലാത്തിന്റെയും അർഥം സ്നേഹം': രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തിന്റെ പേരുമാറ്റുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ...പേര് ഏതായാലും എല്ലാം അർഥമാക്കുന്നത് സ്നേഹം എന്നാണെന്ന് രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് രാഹുൽ ഈ അഭിപ്രായം വ്യക്തമാക്കിയത്.
Leave A Comment