ശരദ് പവാർ ആശുപത്രിയിൽ
മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ശരദ് പവാറിനെ പ്രവേശിപ്പിച്ചത്.
ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എൻസിപി വൃത്തങ്ങൾ അറിയിച്ചു. ആശുപത്രി വിട്ടശേഷം ശരദ് പവാർ നവംബർ നാല്, അഞ്ച് തീയതികളിൽ ഷിര്‍ദിയില്‍ നടക്കുന്ന പാർട്ടി കാമ്പുകളിൽ പങ്കെടുക്കുമെന്നും എൻസിപി വ്യക്തമാക്കി.
Leave A Comment