ദേശീയം

അ​ദാ​നി​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം രാ​മ​കോ​പം: സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

ന്യൂ​ഡ​ൽ​ഹി: വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് രാ​മ​സേ​തു മു​റി​ക്കു​ന്ന​തി​ലു​ള്ള ‌രാ​മ​കോ​പ​മാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ലൂ​ടെ രാ​മ​സേ​തു മു​റി​ച്ച് തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നാ​യി അ​ദാ​നി പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് രാ​മ​സേ​തു​വി​നെ പൈ​തൃ​ക സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​സ​മ്മ​തി​ച്ച​ത്.

ശ്രീ​രാ​മ​ൻ ഇ​പ്പോ​ൾ ത​ന്‍റെ അ​ഗ്നി​കോ​പം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ദാ​നി​ക്കൊ​പ്പം ഇ​നി മ​റ്റാ​രാ​ണ് ത​ക​രു​ന്ന​തെ​ന്ന് ഊ​ഹി​ക്കു​ക - മോ​ദി വി​രു​ദ്ധ​പ​ക്ഷ​ത്തു​ള്ള സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Leave A Comment