ദേശീയം

ബസിനു തീപിടിച്ച് 11 മരണം, 32 പേർക്ക് പരിക്ക്

നാസിക്:മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിനു തീപിടിച്ച് 11 പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാസിക്കിലെ ഔറംഗബാദ് റോഡിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് ബസിന് തീ പിടിക്കുകയായിരുന്നു.

Leave A Comment