കോയമ്പത്തൂർ സ്ഫോടനം: അഞ്ചുപേർ അറസ്റ്റിൽ
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. പിടിയിലായവർ ജി എം നഗർ, ഉക്കടം സ്വദേശികളാണ്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ,മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനുമായി ബന്ധമുള്ളവരാണ്. സ്ഫോടവസ്തു ശേഖരിച്ചതിലും ആസൂത്രണത്തിലും പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
Leave A Comment