വൈദ്യുതി വിതരണം വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
ചാലക്കുടി സബ് സ്റ്റേഷൻ കേന്ദ്രീകരിച്ച ബ്ലാക്ക് സ്റ്റാർട്ട് മോക്ഡ്രിൽ നടക്കുന്നതിനാൽ നാളെ (17-12-2022) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12മണി വരെ മാള, അന്നമനട, കുഴൂർ, കൊമ്പിടി, പുത്തൻവേലിക്കര, എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
Leave A Comment