അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
അന്നമനട: അന്നമനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഐനിക്കത്താഴം, ജയന്തി, പൂവത്തുശ്ശേരി ഹോസ്പിറ്റൽ, പൂവത്തിശ്ശേരി ക്ഷേത്രം, പൂവത്തുശ്ശേരി ഇറിഗേഷൻ, കെ വി വിജു എം ജി, മലബാർ വെസ്റ്റ് കൊരട്ടി, തത്തമത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച്ച (25-03-23) രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
Leave A Comment