അന്നമനട സെക്ഷനിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അന്നമനട, അന്നമനട പോസ്റ്റ് ഓഫീസ് റോഡ്, കല്ലൂർ വെണ്ണൂർ എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Leave A Comment