വൈദ്യുതി വിതരണം തടസപ്പെടും
11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പറമ്പിറോഡ്, ആളൂർ, ഷോളയാർ, പൊരുന്നകുന്ന് , കണ്ണിക്കര , അയ്യപ്പൻകാവ് എന്നീ പ്രദേശങ്ങളിൽ നാളെ 16 ചൊവ്വ രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു
Leave A Comment