മാള മെറ്റ്സ് എഞ്ചിനീയറിങ്ങ് കോളേജിൽ അദ്ധ്യാപകരെ നിയമിക്കുന്നു
മാള: മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ വിവിധ ബ്രാഞ്ചുകളിൽ വകുപ്പ് മേധാവികളേയും അസിസ്റ്റന്റ് പ്രൊഫസർമാരേയും നിയമിക്കുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് എന്നീ ബ്രാഞ്ചുകളിലാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട ബ്രാഞ്ചുകളിൽ 60% ൽ കുറയാത്ത മാർക്കോടെ എം ടെക്ക്, ബി ടെക്ക് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.metsengg.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി 31.01.2023.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള
തൃശൂർ 680 732.
മൊബൈൽ: 9446278191
Leave A Comment