കാണ്മാനില്ല
മാള: ഈ ഫോട്ടോയില്‍ കാണുന്ന മാള പഴൂക്കര സ്വദേശി കാളത്ത് പറമ്പിൽ ജോസഫ് മകൻ ജെറിൻ ജോസഫിനെ (19) വെള്ളിയാഴ്ച വൈകീട്ട് 3:30 മുതൽ വീട്ടിൽ നിന്നും കാണ്മാനില്ല. 5'7" ഉയരം, വെളുത്ത നിറം, കണതാകുമ്പോൾ മെറൂൺ കളർ ഷർട്ടും കറുത്ത കളർ പാന്റും ധരിച്ചിരുന്നു. വീട്ടുകാർ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.
04802695005
9497980546
9947269860
Leave A Comment