അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം
അന്നമനട: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹാത്മാ ഔട്ടർ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 24/2/2023 രാവിലെ 8 മുതൽ 12 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ശിവശംഭോ ട്രാൻസ്ഫോർമർ,സെന്റ് ജോസഫ് ഹാച്ചറി ട്രാൻസ്ഫോർമർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Leave A Comment