ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം
അന്നമനട:അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എരയാംകുടി, പരമൂസ്, മാമ്പ്ര കുഞ്ഞാറു, മാമ്പ്ര മോസ്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ശനിയാഴ്ച(25-2-2023) രാവിലെ 9 മണി മുതൽ 11.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Leave A Comment