അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം
അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാറ, പള്ളിക്കടവ്, തൈക്കൂട്ടം വെണ്ണൂർ ഹരിജൻ കോളനി, വൈന്തല ബോൺ മിൽ,വൈന്തല ഹോസ്പിറ്റൽ,വൈന്തല കുഞ്ഞി പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (13-3-2023) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു..
Leave A Comment