അറിയിപ്പുകൾ

വയോധികനെ കാണ്മാനില്ല

വെണ്ണൂർ: ഈ ഫോട്ടോയിൽ കാണുന്ന ഏകദേശം 90 വയസ് പ്രായമുള്ള വയോധികനെ ഇന്ന് രാവിലെ മുതൽ മേലഡൂരിൽ നിന്ന് കാണാതായി. മേലഡൂരിലെ ആശുപത്രിയിലേക്ക് ഇറങ്ങിയതാണ് എന്ന് പറയുന്നു. ഓർമ്മക്കുറവുണ്ട്.

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9747851119 എന്ന നമ്പറിൽ അറിയിക്കുക.

Leave A Comment