അറിയിപ്പുകൾ

പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം

പരിയാരം:11 kv ലൈനിൽ അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ പരിയാരം ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന    കൊട്ടാരം വഴി, കമ്പനിപടി, പാറപ്പുറം എന്നീ  ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Leave A Comment