അറിയിപ്പുകൾ

ഗതാഗതം തടസ്സപ്പെടും

മാള: കൊടകര-കൊടുങ്ങല്ലൂര്‍ പൊതുമരാമത്ത് വകുപ്പ് റോഡിലെ അഷ്ടമിച്ചിറ മുതല്‍ കൃഷ്ണന്‍കോട്ട വരെ ബിറ്റുമെന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ (21/04/2023) പണി തീരുന്നത് വരെ ഭാഗികമായി ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave A Comment