കൊമ്പൊടിഞ്ഞാമാക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി വിതരണം തടസപ്പെടും
കുമ്പിടിഞ്ഞാമാക്കൽ: 11 കെ വി ലൈനിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ കുമ്പിടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരിയപാടം, കപ്പേള കുന്ന്, ശ്രീധനക്കാവ്,പാറങ്ങാടി, അഞ്ചലങ്ങാടി പാലസ് റോഡ്, 101 മുക്ക്, റൈസ്മിൽ റോഡ് എന്നീ പ്രദേശങ്ങളിൽ നാളെ (10-5-2023) വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Leave A Comment