അറിയിപ്പുകൾ

കൊമ്പടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിവരണം തടസ്സപ്പെടും

 കൊമ്പടിഞ്ഞാമാക്കൽ: 11 കെ വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊമ്പടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാനാട്ടുകുന്ന്, ലക്ഷ്മി തീയേറ്റർ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, കല്ലേറ്റുംകര ജംഗ്ഷൻ, എസ്റ്റേറ്റ് പരിസരം എന്നീ സ്ഥലങ്ങളിൽ നാളെ (16- 5 -2023) രാവിലെ എട്ടുമണി മുതൽ വൈകീട്ട് അഞ്ചുമണിവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Leave A Comment