കരൂപ്പടന്ന സർക്കാർ സ്കൂളിൽ അറബിക് ടീച്ചർ ഒഴിവ്
കരൂപ്പടന്ന: കരുപ്പടന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ( എച്ച് എസ് ) അറബിക് ടീച്ചറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ആയി 31- 05 -2023 ( ബുധനാഴ്ച്ച) രാവിലെ 10 30 ന് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
അടിസ്ഥാന യോഗ്യത : അഫ്സൽ ഉൽമ / തത്തുല്യ യോഗ്യത
കെ ടി ഇ ടി 1, 2
Leave A Comment