അറിയിപ്പുകൾ

മീഡിയ ടൈമിൽ വാർത്ത അവതാരകരാകാൻ അവസരം

മാള: മീഡിയ ടൈം ചാനലിലേക്ക് വാർത്താ അവതാരകരെയും മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.

വാർത്ത അവതാരകർ
യോഗ്യത : ജേർണലിസം, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഉള്ള പ്രാവിണ്യം

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത : മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഉള്ള പ്രാവിണ്യം
ഈ രംഗത്ത് മുൻപരിചയം.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ ബയോഡാറ്റ 9388548009 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.

Leave A Comment