അറിയിപ്പുകൾ

പഴ്സ് നഷ്ടപ്പെട്ടു

മാള: കുഴൂരിൽ നിന്നും മാളയിലേക്കുള്ള   ഇരു ചക്ര വാഹന യാത്രക്കിടെ പണം, കുടുംബശ്രീ ലോൺ പാസ്സ്  ബുക്ക് എന്നിവ  ഉൾപ്പെട്ട  കവർ നഷ്ടപ്പെട്ടു. കിട്ടുന്നവർ മാള പോലിസ് സ്റ്റേഷനിലോ,  8907022503 എന്ന  നമ്പറിലോ അറിയിക്കുക.

Leave A Comment