അധ്യാപക ഒഴിവ്
ഇരിഞ്ഞാലക്കുട: നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ യുപിഎസ് എ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് 04-09-23 തിങ്കൾ 9.30 ന് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
Subscribe to our newsletter to stay.
Leave A Comment