അറിയിപ്പുകൾ

മാല നഷ്ടപ്പെട്ടു

മാള: വടമ കിണര്‍ ബസ് സ്റ്റോപ്പില്‍ നിന്നും മാള സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടു. കിട്ടുന്നവര്‍ 9447878096 എന്ന ഫോണ്‍ നമ്പറിലോ മാള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Leave A Comment