അറിയിപ്പുകൾ

കൊമ്പിടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ

കൊമ്പിടിഞ്ഞാമാക്കൽ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  കൊമ്പിടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന യുവ രശ്മി നഗർ, കമ്പിവേലി, കടുപ്പശ്ശേരി, ഡീസന്റ് റോഡ്, പുന്നകുളം ഫ്രഷ്ക്കോ, നമ്പിരുന്ന്, തുമ്പൂർ സെന്റർ, ആൽബർട്ട്, പുത്തൻ വെട്ടുവഴി, മനപ്പടി, പുന്നേലിപ്പടി എന്നീ പ്രദേശങ്ങളിൽ നാളെ (26/9/ചൊവ്വ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Leave A Comment